ബക്രീദിന് സർഗാലയയിൽ “ഇശൽ സന്ധ്യ ” സംഗീത പരിപാടി

news image
Jun 27, 2023, 3:59 pm GMT+0000 payyolionline.in

പയ്യോളി: ജൂൺ 29 ബക്രീദ് പ്രമാണിച്ച് ഇരിങ്ങൽ സർഗാലയയിൽ മാപ്പിളപ്പാട്ടുകളും സിനിമാഗാനങ്ങളും കോർത്തിണക്കി വൈകുന്നേരം 6.30 ന് ” ഇശൽ സന്ധ്യ ” ഒരുക്കുന്നു. കൂടുതൽ അറിയാൻ 9387112505,9446304222 എന്ന നമ്പറിൽ ബന്ധപ്പെടാൻ അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe