പയ്യോളി : മങ്ങൂൽപാറ- ഇരിങ്ങൽ കേളോത്ത് അബൂബക്കർ ഹാജി (78) നിര്യാതനായി.
ഭാര്യ : ഖദീജ. മക്കൾ: മുംതസ്, ഫൈസൽ. മരുമക്കൾ: മടിയാരി മൂസ മാസ്റ്റർ ( മുനിസിപ്പൽ മുസ്ലിം ലീഗ് വൈ. പ്രസിഡൻ്റ്), സാബിറ പുതുപ്പണം. സഹോദരങ്ങൾ: പരേതനായ കുഞ്ഞബ്ദുള്ള, കുഞ്ഞമ്മദ് , ബീവി, സുലൈഖ. മയ്യത്ത് നിസ്ക്കാരം4 മണിക്ക് മൂരാട് ജുമാ മസ്ജിദില്‍ ഖബറടക്കം 5 മണിക്ക് അങ്ങാടിപള്ളി കോട്ടക്കൽ
ഇരിങ്ങൽ മങ്ങൂൽപാറ കേളോത്ത് അബൂബക്കർ ഹാജി നിര്യാതനായി
Oct 25, 2022, 9:53 am GMT+0000
payyolionline.in
‘സ്വപ്ന കഠിനമായ യാതനകൾ അനുഭവിച്ച സ്ത്രീ’; ലൈംഗികാരോപണം തള്ളി കടകം ..
താമരശേരിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ആദ്യ അറസ്റ്റ്, പിടിയിലായത് വിദേശ ..