മന്ദമംഗലം സ്വാമിയാർ കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

news image
Apr 4, 2025, 3:42 pm GMT+0000 payyolionline.in

കൊയിലാണ്ടി:  മന്ദമംഗലം സ്വാമിയാർ കാവ്  ഭഗവതി ക്ഷേത്ര കമ്മിറ്റി ഓഫീസ് പുതിയോട്ടിൽ കണാരൻ ഉദ്ഘാടനം ചെയ്തു. എ.വി. സത്യൻ, സി.കെ.രാജൻ, സി.കെ.ദാസൻ, വി.പി. പങ്കജാക്ഷൻ, കെ.എം.രാജേഷ്, എൻ സത്യൻ, ഗിരീഷ് നടുക്കണ്ടി, ടി.കെ.അജിത് കുമാർ , എൻ.കെ.ശിവൻ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe