മുചുകുന്ന് പുതുക്കുടി സദാനന്ദൻ അന്തരിച്ചു

news image
Jun 20, 2023, 8:56 am GMT+0000 payyolionline.in

മുചുകുന്ന്: പുതുക്കുടി സദാനന്ദൻ (പ്രിയ)(73) അന്തരിച്ചു. ഭാര്യ: നിമ്നാഗ മക്കൾ: പ്രിയകല(ഓസ്ട്രേലിയ), പ്രിയലേഖ (കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി), പ്രിയേഷ്.
മരുമക്കൾ: അശോക് കുമാർ(ഓസ്ട്രേലിയ), ശിൽപ. സഹോദരങ്ങൾ: ദേവദാസൻ, ഷുജസനിൽ, പദ്മിനി, മാലതി, പ്രസന്ന, പരേതരായ ഡോ.ബാലകൃഷ്ണൻ, ശിവരാമൻ, സുമതി.
സഞ്ചയനം വ്യാഴാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe