മുത്താമ്പി റോഡ് സുരഭിയിൽ കമലാക്ഷി നിര്യാതയായി

news image
Jul 10, 2023, 3:59 am GMT+0000 payyolionline.in

കൊയിലാണ്ടി: പരേതനായ പാത്താരിനെല്ലി നെല്ലിക്കോട്ട് ബാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യ മുത്താമ്പി റോഡ് സുരഭിയിൽ കമലാക്ഷി (86) നിര്യാതയായി. മക്കൾ ; ശ്രീനിവാസൻ , വിജയകുമാരി, ശ്രീശൻ (റിട്ട്. അസി.എക്സി. എഞ്ചിനീയർ), ശ്രീജ (റിട്ട്. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), ഹരീഷ് കുമാർ, പരേതനായ സതീഷ് കുമാർ. മരുമക്കൾ: ലീന, നിർമ്മല, ഭാസ്കരൻ (റിട്ട. കനറാ ബാങ്ക്), രാഗി, രജിന (ടീച്ചർ, ജി.എച്ച്.എസ്, എസ് കൊയിലാണ്ടി). സഹോദരി: പരേതയായ കീഴലത്ത് ദേവകി. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

കമലാക്ഷി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe