മുൻ സിആർപിഎഫ് ഉദ്യോഗസ്ഥൻ പയ്യോളി എരഞ്ഞിക്കൽ ചന്ദ്രൻ അന്തരിച്ചു

news image
Feb 14, 2023, 3:05 pm GMT+0000 payyolionline.in

പയ്യോളി:മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും കോട്ടക്കൽ റേഷൻ ഷാപ്പ് ഉടമയുമായ എരഞ്ഞിക്കൽ ചന്ദ്രൻ (71) അന്തരിച്ചു. ഭാര്യ: വസന്ത. മക്കൾ : അനീഷ് (പോലീസ് ), ജീഷിത, ജിംഷ. മരുമക്കൾ : സാന്ദ്ര, രജീഷ്,
സഹോദരങ്ങൾ : ബാലൻ, അശോകൻ (പരേതൻ), കുഞ്ഞിക്കണ്ണൻ, ശശീന്ദ്രൻ, ജാനു, വിമല, പവിത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe