കടലൂർ മഞ്ചയിൽ അവ്വ ഉമ്മ അന്തരിച്ചു

news image
Feb 14, 2023, 3:01 pm GMT+0000 payyolionline.in

നന്തി ബസാർ: കടലൂർ വാഴവളപ്പിൽ ഭഗവതി ക്ഷേത്രത്തിനടുത്ത പരേതനായ മഞ്ചയിൽ മൊയ്തുവിൻ്റെ ഭാര്യ അവ്വ ഉമ്മ (86) അന്തരിച്ചു. മക്കൾ: സുബൈദ, റാബ്യ, കരീം, ലത്തീഫ് ,ഫൈസൽ . മരുമക്കൾ: അസ്സയിനാർ, ഇബ്രാഹിം, ഷക്കീല, റഷീദ, റംഷിദ. സഹോദരൻ: പോക്കർ മുടാടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe