മൂടാടിയിൽ ലഹരിക്കെതിരെ യൂത്ത് ലീഗിന്റെ ഷൂട്ടൗട്ടും പ്രതിജ്ഞയും

news image
Feb 9, 2025, 3:16 pm GMT+0000 payyolionline.in

 

നന്തിബസാർ: മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ലഹരി വിരുദ്ധ കാമ്പയിൻറെ ഭാഗമായി മൂടാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി മുചുകുന്ന് നോർത്തിൽ ലഹരിക്കെതിരെ 1 മില്യൺ ഷൂട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ് ജന:സെക്രട്ടറി തടത്തിൽ അബ്ദുറഹ്മാൻ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സാലിം മുചുകുന്ന്, ആരിഫ് വരിക്കോളി, ഫൈസൽ പൂളക്കൂൽ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe