മൂടാടി ഹില്‍ബസാറിലെ കൊടക്കാട്ട് അബ്ദുള്ള അന്തരിച്ചു

news image
Jul 5, 2023, 5:11 am GMT+0000 payyolionline.in

മൂടാടി : മൂടാടി ഹില്‍ബസാറിലെ സാമൂഹ്യ -രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കൊടക്കാട്ട് അബ്ദുള്ള (83)അന്തരിച്ചു.  മുഹിയുദ്ദീൻ ജുമാ മസ്ജിദ് പ്രസിഡൻറ്,ഫജർ നിസ്കാര പള്ളി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: കുഞ്ഞി ആയിഷ . മക്കൾ : സുബൈദ,റംല,റഫീഖ് ,സുനീറ,ഹൈറുനീസ.മരുമക്കൾ :മൊയ്തീൻ മൂടാടി,അഹമ്മദ് ചിങ്ങപുരം,നിശാന,മുഹമ്മദ് അലി പുളിയഞ്ചേരി, മൂസ .സഹോദരങ്ങൾ : പാത്തുമ്മ, ഇബ്രാഹിം, ആയിഷ,നഫീസ, കുഞ്ഞി മറിയം , സുബൈദ, കുഞ്ഞാമു, സഫിയ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe