മൂടാടി   ഹിൽബസാർ ബോധിയിൽ മുരളീധരൻ അന്തരിച്ചു

news image
Sep 18, 2023, 8:10 am GMT+0000 payyolionline.in

മൂടാടി :  ഹിൽബസാർ ബോധിയിൽ മുരളീധരൻ (57) അന്തരിച്ചു. പിതാവ്: പരേതനായ ശങ്കരൻ (അധ്യാപകൻ) അമ്മ :  ജാനു .ഭാര്യ : പരേതയായ  രമ. മക്കൾ : ഹരിശങ്കർ, ഹരിപ്രിയ. സഹോദരങ്ങൾ : ജയദേവൻ , ഗോപകുമാർ  (കെ.എസ്.ഇ ബി മൂടാടി ) , സ്മിത. സഞ്ചയനം  വ്യാഴാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe