മൂരാട്  കോട്ടപറമ്പ് പുത്തൻപുരയിൽ കെ പി  വിലാസിനി ചെന്നൈയിൽ നിര്യാതയായി

news image
Jun 20, 2023, 5:04 am GMT+0000 payyolionline.in

മൂരാട്:  കോട്ടപറമ്പ് പുത്തൻപുരയിൽ കെ പി  വിലാസിനി (56) ചെന്നൈയിൽ നിര്യാതയായി. ഭർത്താവ് : വിജയൻ തലശ്ശേരി (റിട്ട.  റെയിൽവേ ) . അമ്മ : മീനാക്ഷി.
മക്കൾ : വിനീഷ്, വിഷ്ണുഭരത്.സഹോദരൻ: കെ പി  വിജയൻ. സംസ്കാരം  വൈകുന്നേരം  3 മണിക്ക് മൂരാട് കോട്ടക്കുന്ന് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe