മൂരാട് പെരിങ്ങാട്ട് മീത്തൽ നാരായണി അന്തരിച്ചു

news image
Jul 11, 2023, 2:41 am GMT+0000 payyolionline.in

പയ്യോളി: മൂരാട് പെരിങ്ങാട്ട് മീത്തൽ നാരായണി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: രവി, പി.എം ശശി (സി.പി.ഐ ഇരിങ്ങൽ ബ്രാഞ്ച് മെമ്പർ റിട്ട ബീവറേജസ് കോർപ്പറേഷൻ വടകര), ബാലകൃഷ്ണൻ (കുവൈത്ത്), കമല, മോളി, ഷൈമ, പരേതയായ ശാന്ത.മരുമക്കൾ: കമല, ചന്ദ്രിക ( റിട്ട: ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ), റീജ, സോമൻ, അശോകൻ, അമർ ജിത്ത്. സഹോദരങ്ങൾ: കണ്ണൻ, ചെരിയാക്കൻ, കമല, രാധ, ജാനു, പരേതനായ കേളപ്പൻ.സംസ്കാരം ചൊവ്വ രാവിലെ 10 ന് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe