മേപ്പയ്യൂർ: ദേശീയ കായിക ദിനം ആചരിച്ചു. എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ കായിക ദിനാചരണവും സ്പോർട്സ് ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എ എം അബ്ദുൽസലാം പരിപാടി ഉദ്ഘാടനം ചെയ്തു . സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് തെൻസീഹ്, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ അഖിന് ലാൽ കെ ഒ, അസിസ്റ്റന്റ് പ്രൊഫസർ മുഹമ്മദ് ഷാ, അജ്മൽ റോഷൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കുള്ള പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം നടന്നു.
- Home
- നാട്ടുവാര്‍ത്ത
- mepayyur
- മേപ്പയ്യൂരില്‍ എ വി ഹാജി മെമ്മോറിയല്‍ സ്പോർട്സ് ക്ലബ് ദേശീയ കായിക ദിനം ആചരിച്ചു
മേപ്പയ്യൂരില്‍ എ വി ഹാജി മെമ്മോറിയല്‍ സ്പോർട്സ് ക്ലബ് ദേശീയ കായിക ദിനം ആചരിച്ചു
Share the news :

Aug 29, 2024, 9:44 am GMT+0000
payyolionline.in
പയ്യോളിയില്‍ പി.കെ ഗംഗാധരൻ അനുസ്മരണം: പുഷ്പാർച്ചന നടത്തി
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, 8 ജ ..
Related storeis
കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പും, ഇഫ്താർ സംഗമവും
Mar 24, 2025, 3:20 pm GMT+0000
മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
Mar 24, 2025, 3:11 pm GMT+0000
മേപ്പയ്യൂർ നരക്കോട് റോഡിൽ നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോമറിൽ ഇടിച്ച്...
Mar 16, 2025, 9:55 am GMT+0000
അവാർഡ് കരസ്ഥമാക്കിയ അധ്യാപകരെ പേരാമ്പ്ര അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ...
Mar 2, 2025, 12:36 pm GMT+0000
പുറക്കാമല സമരത്തിന് പൂർണ്ണ പിന്തുണ: ടി.ടി ഇസ്മായിൽ
Feb 26, 2025, 4:38 pm GMT+0000
മേപ്പയൂർ ഫെസ്റ്റ്: മാധ്യമ പ്രവർത്തകൻ മുജീബ് കോമത്തിന് അനുമോദനം
Feb 10, 2025, 4:55 pm GMT+0000
More from this section
നാടിനും ജനതയ്ക്കും വേണ്ടിയുള്ള പ്രവർത്തനമാണ് രാഷ്ട്രീയമെന്ന് രേഖപ്പ...
Jan 8, 2025, 5:15 pm GMT+0000
മേപ്പയ്യൂർ മുസ്ലിം ലീഗ് സമ്മേളനവും എ.വി അനുസ്മരണവും ജനുവരി 1 ന്
Dec 27, 2024, 5:49 pm GMT+0000
മതസൗഹാർദ്ദം വിളിച്ചോതി ക്ഷേത്രത്തിൽ പ്രഭാത ഭക്ഷണമൊരുക്കി മേപ്പയ്യൂർ...
Dec 17, 2024, 3:07 pm GMT+0000
വാർഡ് വിഭജനം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം: സി.പി.എ...
Dec 17, 2024, 1:54 pm GMT+0000
പേരാമ്പ്രയിൽ വനിതാ ലീഗിന്റെ ‘സന്നദ്ധ സേന ട്രെയിനിംങ്ങ് ക്യാമ്...
Dec 11, 2024, 2:34 pm GMT+0000
വൈദ്യുതി ചാർജ് വർദ്ധനവ്; നിലവിലുള്ള കമ്പനികളെ ഒഴിവാക്കിയതിൽ മന്ത്രി...
Dec 9, 2024, 2:09 pm GMT+0000
വൈദ്യുതി ചാർജ്ജ് വർദ്ദനവ്; മേപ്പയ്യൂരിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ ...
Dec 7, 2024, 1:55 pm GMT+0000
മേപ്പയ്യൂരിൽ ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് സെൻ്ററിൻ്റെ ഫണ്ട് സ...
Nov 25, 2024, 5:31 pm GMT+0000
വയനാടിലെയും പാലക്കാടിലെയും ജയം; മേപ്പയ്യൂരിൽ യുഡിഎഫിന്റെ വിജയാരവം
Nov 23, 2024, 2:48 pm GMT+0000
ഭിന്നിപ്പിച്ച് ഭരിക്കുന്ന ബിജെപിയുടെ നയം തന്നെ സിപിഎം ഏറ്റെടുക്കരുത...
Nov 11, 2024, 11:49 am GMT+0000
60 വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണം: മേപ്പയ്യൂ...
Nov 5, 2024, 2:41 pm GMT+0000
മേപ്പയ്യൂരിൽ എം.എസ്.എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം
Nov 2, 2024, 2:02 pm GMT+0000
മേപ്പയ്യൂർ എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് & സയൻസ് കോളേജിൽ ‘...
Oct 16, 2024, 3:43 pm GMT+0000
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ; മേപ്പയ്യൂരിൽ യുഡിഎഫിന്റെ പ്രതിഷേധ പ...
Oct 15, 2024, 3:15 pm GMT+0000
റിഥം മേപ്പയ്യൂരിൽ എം.എസ്. ബാബുരാജ് അനുസ്മരണം സംഘടിപ്പിച്ചു
Oct 9, 2024, 1:52 pm GMT+0000