പുരസ്‌കാര ജേതാവ് പയ്യോളിയിലെ യുവ കവി സൈഫുദീനെ അനുമോദിച്ചു

news image
Aug 11, 2025, 3:08 pm GMT+0000 payyolionline.in

.

പയ്യോളി: മികച്ച ബാലസാഹിത്യത്തിനുള്ള “സുവർണ്ണജ്യോതിസ്സ്” പുരസ്‌കാരം ലഭിച്ച സൈഫുദ്ദീൻ പയ്യോളിയെ പയ്യോളി മണ്ഡലം കോൺഗ്രസ്സ്  കമ്മിറ്റി അനുമോദിച്ചു. ചടങ്ങ് കെ.പി. സി. സി. മെമ്പർ മഠത്തിൽ നാണുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുജേഷ്‌ ശാസ്ത്രി അധ്യക്ഷത വഹിച്ചു. ഇ കെ ബിജു ടി , കെ ശങ്കരൻ, ടി ഉണ്ണികൃഷ്ണ്ൻ ,സനൂപ് കോമത്ത്, രവിന്ദ്രൻ കുറൂമണ്ണിൽ , എം ടി വിനോദൻ ,കുറ്റിയിൽ ഗോപാലൻ , വി പി ഷിജേഷ്  എന്നിവർ സംസാരിച്ചു.

സൈഫുദീൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe