റവന്യൂ മന്ത്രിക്ക് വീണ് പരിക്ക്

news image
Mar 31, 2023, 8:24 am GMT+0000 payyolionline.in

തൃശൂർ: റവന്യൂ മന്ത്രി കെ. രാജന് ചവിട്ടുപടിയിൽ തെന്നി വീണ് പരിക്കേറ്റു.തൃശൂർ പുത്തൂരിലെ നിർ​ദിഷ്ട സുവോളജിക്കൽ പാർക്കിൽ വാർത്ത സമ്മേളനം കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. മുട്ടിന് പരിക്കേറ്റ മന്ത്രിയെ ജുബിലി മിഷ്യൻ ആശുപത്രിയിലെത്തിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe