രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം ; തുറയൂരില്‍ മുസ്ലീം ലീഗിന്റെ പ്രതിഷേധ ജ്വാല

news image
Mar 31, 2023, 8:18 am GMT+0000 payyolionline.in

തുറയൂര്‍ : പാർലമെന്റിൽ നിന്ന് അയോഗ്യനാക്കുകയും കേന്ദ്രം പരസ്യമായി അപമാനിക്കുകയും ചെയ്യുന്ന രാഹുൽ ഗാന്ധിക്ക് തുറയൂരില്‍ മുസ്ലീം ലീഗിന്റെ ഐക്യദാർഢ്യം. തുറയൂരിലെ മുസ്ലീം ലീഗ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ടി പി അസീസ് മാസ്റ്റര്‍ , സി കെ അസീസ്, പി കെ ഇസുദ്ദീന്‍, സി എ നൌഷാദ് എന്നിവര്‍ പ്രതിഷേധ ജാഥയ്ക്ക് നേതൃത്വം നല്കി.പാലച്ചുവട് നിന്നും തുടങ്ങിയ പ്രതിഷേധ  ജാഥ പാലം ജംഗ്ഷനില്‍ സമാപിച്ചു

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe