ലഹരി നൽകി പീഡനം; കൊയിലാണ്ടിയിൽ യുവാവ് അറസ്റ്റിൽ

news image
Sep 29, 2023, 2:46 pm GMT+0000 payyolionline.in

കൊയിലാണ്ടി: ലഹരിമരുന്ന് നൽകി 21 കാരിയെ പീഡിപ്പിച്ച കേസ്സിൽ യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. ചെങ്ങോട്ടുകാവ് കുന്നുമ്മൽ വിഷ്ണു (24) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തത്.
.സി, ഐ.എം വി.ബിജു, എസ്.ഐ.മാരായ എ.അനീഷ്, പി.എം.ശൈലേഷ് തുടങ്ങിയവരുടെ
നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാണ്ടു ചെയ്തു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe