കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകള്‍ക്കായി പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് (picture-in-picture mode) അവതരിപ്പിക്കാന്‍ മെറ്റ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മറ്റ് ആപ്പുകള്‍ മൊബൈലില്‍ ബ്രൗസ് ചെയ്യുമ്പോള്‍ ഇന്‍സ്റ്റ റീലുകള്‍ പോക്-അപ് വിന്‍ഡോയായി പ്രത്യക്ഷപ്പെടുന്ന ഫീച്ചറാണിത്. ഇത് മള്‍ട്ടിടാസ്കിംഗ് ഉറപ്പുനല്‍കുന്ന സൗകര്യമാണ്.ഇന്‍സ്റ്റഗ്രാമില്‍ ഒരു റീല്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ആപ്പിലേക്ക് പോകേണ്ടിവന്നാല്‍ എന്ത് ചെയ്യും? അതായത് അതിനിടെ ഒരു വാട്സ്ആപ്പ് മെസേജ് വായിക്കാനോ അല്ലെങ്കില്‍ ഫേസ്ബുക്ക് സ്ക്രോള്‍ ചെയ്യാനോ ഓണ്‍ലൈനായി മറ്റെന്തെങ്കിലും ചെയ്യാനോ പോകേണ്ടിവന്നാല്‍ ഇനി റീല്‍സ് മിസ്സാവില്ല. മറ്റ് ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ചെറിയ ഫ്ലോട്ടിംഗ് വിന്‍ഡോയിലൂടെ കാണാന്‍ കഴിയുന്ന പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം അധികൃതര്‍ എന്ന് റിപ്പോര്‍ട്ട് ചെയ്യുകയാണ് ടെക്ക്രഞ്ച്. ഇത് ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്ക് മള്‍ട്ടിടാക്സിംഗ് ഉറപ്പുവരുത്തും. ഈ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ഫീച്ചര്‍ ചില ഉപഭോക്താക്കള്‍ക്കെങ്കിലും പരീക്ഷണത്തിനായി ലഭിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.വളരെയധികം ദൈര്‍ഘ്യമേറിയ റീലുകള്‍ പ്ലേ ചെയ്യുമ്പോള്‍ ഈ ഫീച്ചര്‍ ഗുണകരമാകും. അതല്ലെങ്കില്‍ മറ്റെന്തെങ്കിലും ജോലിയുടെ തിരക്കിലാണെങ്കിലോ മറ്റ് ആപ്പുകള്‍ ഉപയോഗിക്കുകയാണെങ്കിലോ സമയം പാഴാകാതെ റീല്‍ കാണാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാമില്‍ ഇതാദ്യമാണെങ്കിലും ടിക്ടോക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ഇതിനകം ശ്രദ്ധേയമാണ്. ഇന്‍സ്റ്റഗ്രാമിലേക്ക് ഈ സൗകര്യം വരുന്നതോടെ ക്രിയേറ്റര്‍മാരുടെ വീഡിയോകള്‍ക്ക് കൂടുതല്‍ വാച്ച്ടൈം ലഭിച്ചേക്കും.
വാട്സ്ആപ്പ് ചാറ്റിനിടെയും റീല്‍സുകള്‍ കാണാം, ഇന്‍സ്റ്റഗ്രാമില്‍ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് വരുന്നു
Share the news :

Sep 4, 2025, 10:05 am GMT+0000
payyolionline.in
നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് ; കൈക്കൂലിയുമായി എക്സൈസ് ഇൻ ..
‘ദി കിംഗ് ഈസ് ബാക്ക്’; ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് മമ്മൂ ..
Related storeis
‘ദി കിംഗ് ഈസ് ബാക്ക്’; ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേ...
Sep 4, 2025, 11:59 am GMT+0000
നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് ; കൈക്കൂലിയുമായി ...
Sep 4, 2025, 9:55 am GMT+0000
മത്സരപരീക്ഷകളില്‍ ഇനി സ്വന്തം സ്ക്രൈബ് പറ്റില്ല; പരീക്ഷാ ഏജന്‍സി ന...
Sep 4, 2025, 7:03 am GMT+0000
കുതിര്‍ത്ത ഉലുവ കഴിക്കാറുണ്ടോ? ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്
Sep 4, 2025, 6:56 am GMT+0000
പാലക്കാട് കല്ലേക്കാടില്‍ വീട്ടില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം: ...
Sep 3, 2025, 2:53 pm GMT+0000
അപൂർവ്വം; യുവതിയുടെ പിത്താശയത്തിൽനിന്ന് നീക്കിയത് 222 കല്ലുകൾ
Sep 3, 2025, 2:50 pm GMT+0000
More from this section
നല്ല ലാഭം കിട്ടുമെന്ന് പറഞ്ഞതോടെ വിശ്വസിച്ചു, പലപ്പോഴായി തട്ടിയത് 5...
Sep 3, 2025, 2:29 pm GMT+0000
സപ്ലൈകോയില്‍ സെപ്റ്റംബര്‍ 4ന് ഉത്രാടദിന വിലക്കുറവ്; തിരഞ്ഞെടുത്ത സബ...
Sep 3, 2025, 2:20 pm GMT+0000
തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദി...
Sep 3, 2025, 11:35 am GMT+0000
പാലക്കാട് വീണ്ടും സ്ഫോടക വസ്തു ശേഖരം പിടികൂടി; മൂന്ന് പേര് കസ്റ്റ...
Sep 3, 2025, 11:31 am GMT+0000
തലശ്ശേരിയിൽ ചികിത്സയ്ക്കിടെ മരിച്ച വയോധികന്റെ സ്വർണമോതിരം ആശുപത്രി ...
Sep 3, 2025, 10:13 am GMT+0000
നെന്മാറയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 67കാരിയായ വീട്ടമ്മ മരിച്ചു
Sep 3, 2025, 10:05 am GMT+0000
പരിയാരത്ത് സ്വകാര്യബസും സ്ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക്...
Sep 3, 2025, 9:56 am GMT+0000
കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട ഭാര്യയെ രക്ഷിക്കാന്‍ ചാടിയ ...
Sep 3, 2025, 9:52 am GMT+0000
78,000 കടന്ന് പവൻവില! സ്വർണവിലയിൽ സർവകാല റെക്കോഡ്
Sep 3, 2025, 8:09 am GMT+0000
താമരശ്ശേരി ചുരം ആറാം വളവില്‍ ഇന്നും കണ്ടയ്നര്‍ ലോറി കുടുങ്ങി
Sep 3, 2025, 7:53 am GMT+0000
ഇതാണ് മോനെ… ഗോതമ്പു പായസം; ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ
Sep 3, 2025, 7:47 am GMT+0000
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടികയില്‍ 2.83 കോടി വോ...
Sep 3, 2025, 7:25 am GMT+0000
അത്തപ്പൂക്കളം, മാവേലി, തിരുവാതിര; ട്രെയിനിൽ വിപുലമായി ഓണം ആഘോഷിച്ച്...
Sep 3, 2025, 4:43 am GMT+0000
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; നാളെ മുതല്‍ മഴ ശക്തമ...
Sep 2, 2025, 2:05 pm GMT+0000
ആറന്മുളയില് ദമ്പതികള്‍ ഒഴുക്കില്‍പെട്ടു; ഭാര്യയെ രക്ഷപ്പെടുത്തി, ഭ...
Sep 2, 2025, 1:54 pm GMT+0000