വിയൂർ പയനോറതാഴ പി.ടി രാജീവൻ നിര്യാതനായി

news image
Dec 11, 2023, 1:52 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊല്ലം വിയൂർ പയനോറതാഴ പി.ടി രാജീവൻ (രാജൻ)( 61 )നിര്യാതനായി. അച്ഛൻ: പരേതനായ ശങ്കരൻ. അമ്മ: നാരായണി. ഭാര്യ: നിഷ (ആരാധന പൂജ സ്റ്റോർ കൊയിലാണ്ടി), സഹോദരങ്ങൾ: ബാബു പി.ടി, ഗോപി (മൂകാംബിക പൂജ സ്റ്റോർ കൊല്ലം), രമേശൻ (എസ് എൻ ഫൂട്ട് വേർ കൊല്ലം). സുമതി.  സംസ്ക്കാരം  ഇന്ന് രാത്രി 10 മണിക്ക് പൂത്തൂർതാഴ സോപാനത്തിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe