തിരുവനന്തപുരം : യുവതിയെ പതിയിരുന്ന് ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. മുപ്പത്തിയഞ്ചുകാരിയെ വീടിന് സമീപത്ത് പതിയിരുന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച കള്ളിമൂട് തെക്കേക്കര തോട്ടരികത്ത് വീട്ടില്‍ അനുവിനെയാണ് (31) വെള്ളറട പൊലീസ് പിടികൂടിയത്. വീട്ടമ്മയുടെ പരാതിയിലാണ് പൊലീസ് നടപടി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീട്ടമ്മയുടെ വീടിന് സമീപം പതിയിരുന്ന ഇയാൾ ദേഹോപദ്രവം ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കുതറി മാറിയ വീട്ടമ്മ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ വെള്ളറട പൊലീസ് സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
വീടിന് സമീപം പതിയിരുന്ന് വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ചു, കുതറിയോടി രക്ഷപ്പെട്ട് യുവതി, പൊലീസിൽ അറിയിച്ചതോടെ തമിഴ്നാട്ടിലേക്ക് മുങ്ങി, അറസ്റ്റ്
Share the news :

Oct 1, 2025, 9:40 am GMT+0000
payyolionline.in
ഒക്ടോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റി, പുതിയ തീയതി പിന്നീട് അറിയിക്കും
400 വർഷം പഴക്കമുള്ള തേക്ക്, 250 വർഷം പഴക്കമുള്ള ആൽ മരം; വണ്ടിത്താവളം കന്നിമാര ..
Related storeis
ക്ഷേമപെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ ആലോചന; 2000 രൂപയാക്കാൻ നീക്കം
Oct 1, 2025, 8:44 am GMT+0000
മലപ്പുറത്ത് മധ്യവയസ്കൻ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ; സുഹൃത്ത...
Sep 30, 2025, 6:40 am GMT+0000
സ്കൂള്‍ ഗ്രൗണ്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അസ്ഥികൂടം 30 വ...
Sep 21, 2025, 5:17 am GMT+0000
തൊണ്ടിമുതല്‍ കിട്ടിയില്ലെങ്കിലും ആളെ കിട്ടി; പേരാമ്പ്രയിൽ ബൈക്കിലെത...
Sep 16, 2025, 1:44 am GMT+0000
വിട്ടുകൊടുക്കാതെ കേരളം; വിലക്കയറ്റത്തോതിൽ 8-ാം മാസവും നമ്പർ വൺ, കേര...
Sep 13, 2025, 7:05 am GMT+0000
അക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ലെന്ന് ഹൈക്കോടത...
Sep 11, 2025, 10:11 am GMT+0000
More from this section
ഇരുചക്രവാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന...
Sep 10, 2025, 12:45 pm GMT+0000
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പെൺകുട്ടിക്ക് ര...
Sep 10, 2025, 11:34 am GMT+0000
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി, അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർ...
Sep 10, 2025, 11:30 am GMT+0000
നബിദിന പരിപാടി കാണാന്‍ മകനുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കി...
Sep 10, 2025, 11:13 am GMT+0000
വിനീത് ശ്രീനിവാസന്റെ സംഗീതനിശക്കിടെ ലാത്തിച്ചാര്‍ജ്; സംഭവം നിശാഗന്ധ...
Sep 10, 2025, 11:09 am GMT+0000
ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടു; ശീതളപാനീയ കച്ചവടക്കാരന് ഓടുന്ന ട...
Sep 10, 2025, 11:05 am GMT+0000
‘സിഐ ലാത്തി കൊണ്ട് അടിച്ചു, വെറുതെ എന്തിനാ സാറെ തല്ലുന്നതെന്ന...
Sep 10, 2025, 11:00 am GMT+0000
അത്യാവശ്യമായിട്ട് ആധാര്‍ നോക്കിയിട്ട് കിട്ടിയില്ലേ: ഇനി വാട്സാപ്പ് ...
Sep 10, 2025, 10:56 am GMT+0000
കാന്താര 2 വിന് കേരളത്തിൽ വിലക്ക്, സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കി...
Sep 10, 2025, 7:10 am GMT+0000
പാലക്കാട് യുവതി ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത ആരോപി...
Sep 10, 2025, 7:00 am GMT+0000
ശരീരഭാരം നിയന്ത്രിക്കണോ? പാഷൻ ഫ്രൂട്ട് ശീലമാക്കൂ..!
Sep 9, 2025, 10:41 am GMT+0000
മോശം കാലാവസ്ഥയും ശക്തമായ കാറ്റും; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശവുമ...
Sep 9, 2025, 10:38 am GMT+0000
രാത്രിയിലെ ഹൃദയാഘാത സാധ്യത കുറയ്ക്കാം: ഈ 6 കാര്യങ്ങള്‍ ശ്രദ്ധിച്ചാല...
Sep 9, 2025, 10:33 am GMT+0000
സർവകാല റെക്കോഡിൽ കെഎസ്ആർടിസി; പ്രതിദിന വരുമാനം പത്ത് കോടി കടന്നു
Sep 9, 2025, 10:24 am GMT+0000
എൻ്റെ പൊന്നേ…. ഗ്രാമിന് 10000 കടന്നു ; ഒരു പവന് 80880 രൂപ ...
Sep 9, 2025, 6:32 am GMT+0000