പയ്യോളി: ബാലസംഘം പയ്യോളി ഏരിയ വേനൽതുമ്പി പരിശീലന ക്യാമ്പ് ഏപ്രിൽ 19 നാളെ മുതൽ 25 വരെ ഇരിങ്ങൽ ഈസ്റ്റ് എൽ പി സ്കൂളിൽ നടക്കും. എം പി ഷിബു ഏപ്രിൽ 19 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് ഉദ്ഘാടനം ചെയ്യും.

Oct 27, 2025, 8:45 pm IST