വേളൂരിൽ മരം റോഡിലേക്ക് പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു

news image
Jul 22, 2023, 10:33 am GMT+0000 payyolionline.in

കൊയിലാണ്ടി: ഇന്ന് രാവിലെ  അത്തോളി വേളൂരിലാണ് മരം റോഡിലേക്ക് പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും മരം മുറിച്ചു മാറ്റുകയും ചെയ്തു. ഗ്രേഡ് എ.എസ്.ടി.ഒ. മജീദ് ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ് , പി കെ,അനൂപ് എന്‍പി, സനൽ രാജ്, റഷീദ് കെ പി, ഹോംഗാർഡ് ബാലൻ ടി പി എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe