വൻമുഖം ഗവ. ഹൈസ്കൂളിൽ അധ്യാപക ഒഴിവ്; അഭിമുഖം ആഗസ്റ്റ് 02 ന്

news image
Jul 29, 2024, 12:23 pm GMT+0000 payyolionline.in

കൊയിലാണ്ടി: വൻമുഖം ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച്. എസ്. ടി നാച്ചുറൽ സയൻസ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.അഭിമുഖം ആഗസ്റ്റ് 02 വെള്ളിയഴ്ച രാവിലെ 11 മണിക്ക് നടക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe