പയ്യോളി : ശക്തമായ കാറ്റിൽ വീടിനു മുകളിൽ തെങ്ങ് വീണു. പയ്യോളി മീൻപെരിയ റോഡിൽ കാവിൽ റഫീഖിന്റെ വീടിന് മുകളിൽ ആണ് തെങ്ങ് വീണത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ആളപായമില്ല.

Nov 3, 2025, 1:25 pm IST