തിക്കോടി: ബാലഗോകുലം തിക്കോടി മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ മഹാശോഭായാത്ര നടത്തി. . തൃക്കോട്ടൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്ര തിക്കോടി പഞ്ചായത്ത് ബസാർ വഴി പെരുമാൾപുരം ശ്രീ ശിവക്ഷേത്രത്തിൽ സമാപിച്ചു. ഭക്തർക്കെല്ലാം പ്രസാദ വിതരണവും നടത്തി.
. തൃക്കോട്ടൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്ര തിക്കോടി പഞ്ചായത്ത് ബസാർ വഴി പെരുമാൾപുരം ശ്രീ ശിവക്ഷേത്രത്തിൽ സമാപിച്ചു. ഭക്തർക്കെല്ലാം പ്രസാദ വിതരണവും നടത്തി.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            