സമസ്ത സ്ഥാപക ദിനം; മേപ്പയ്യൂർ ചാവട്ട് ശാഖയിൽ പതാക ഉയർത്തി

news image
Jun 26, 2023, 9:11 am GMT+0000 payyolionline.in

മേപ്പയ്യൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനത്തിൽ ചാവട്ട് ശാഖയിൽ മഹല്ല് പ്രസിഡന്റ് പി കുഞ്ഞമ്മത് പതാക ഉയർത്തി. മഹല്ല് ജനറൽ സെക്രട്ടറി എം.കെ അബ്ദുറഹിമാൻ മാസ്റ്റർ അദ്ധ്യക്ഷനായി. പി അബ്ദുളള, സി.കെ മൊയ്തി, സി.ഇ അഷറഫ്മാസ്റ്റർ, പി.കെ കുഞ്ഞമ്മദ് മുസ് ല്യാർ, എം.കെ ഫസലുറഹ്മാൻ, ഫൈസൽ ചാവട്ട്, എ റഊഫ്, എം.കെ ഫാരിഹു റഹ്മാൻ ഫൈസി, മുഹമ്മദ് റഈസ് ചാവട്ട് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe