കൊയിലാണ്ടി: 1950 ഫെബ്രുവരി 11ന് തമിഴ്നാട്ടിലെ സേലം ജയലിൽ നടന്ന കൂട്ടക്കൊല ഇന്ത്യൻ സ്വാതന്ത്രാനന്തര ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യയങ്ങളിൽ ഒന്നാണെന്ന് കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ.വി. വസന്തകുമാർ അഭിപ്രായപ്പെട്ടു. അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സേലം രക്തസാക്ഷാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം.അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.കെ.രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ആർ.ശശി, കെ.നാരായണക്കുറുപ്പ് സംസാരിച്ചു. ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി സ്വാഗതവും മണ്ഡലം സെക്രട്ടറി പി.കെ.വിശ്വനാഥൻ നന്ദിയും പറഞ്ഞു.
- Home
- നാട്ടുവാര്‍ത്ത
- സേലം ജയിലിലെ കൂട്ടക്കൊല, ഇന്ത്യൻ സ്വാതന്ത്രാനന്തര ചരിത്രത്തിലെ കറുത്ത അധ്യായം – കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ.വി. വസന്തകുമാർ
സേലം ജയിലിലെ കൂട്ടക്കൊല, ഇന്ത്യൻ സ്വാതന്ത്രാനന്തര ചരിത്രത്തിലെ കറുത്ത അധ്യായം – കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ.വി. വസന്തകുമാർ
Share the news :
![news image](https://payyolionline.in/wp-content/uploads/2025/02/payyoli-size-Recovered-68.jpg?v=1739338289)
Feb 12, 2025, 5:32 am GMT+0000
payyolionline.in
കീഴരിയൂരില്‍ കൾചറൽ ഫൗണ്ടേഷൻ രൂപീകരിച്ചു; എം.ജി. ബൽരാജ് -പ്രസിഡണ്ട്, രവീന്ദ ..
കോട്ടയം ഗവ. നഴ്സിങ് കോളേജിൽ ഒന്നാംവർഷ വിദ്യാർഥികൾക്കെതിരെ ക്രൂര റാഗിങ്ങ് റാ ..
Related storeis
കീഴരിയൂരില്‍ കൾചറൽ ഫൗണ്ടേഷൻ രൂപീകരിച്ചു; എം.ജി. ബൽരാജ് -പ്രസിഡണ്...
Feb 12, 2025, 5:27 am GMT+0000
വടകര ജേർണലിസ്റ്റ് യൂനിയൻ പത്ര പ്രവർത്തകർക്ക് ഐഡന്റിറ്റി കാർഡ് വിതരണ...
Feb 11, 2025, 5:11 pm GMT+0000
ചേമഞ്ചരിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്
Feb 11, 2025, 2:24 pm GMT+0000
ആർജെഡി മണ്ഡല സമ്മേളനം; പയ്യോളിയിൽ സ്വാഗതസംഘം രൂപീകരിച്ചു
Feb 11, 2025, 1:33 pm GMT+0000
പയ്യോളി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന് പുതിയ നേതൃത്വം...
Feb 11, 2025, 12:46 pm GMT+0000
പയ്യോളി വ്യാപാരി വ്യവസായി ഏകോപന സമിതി ടി നസറുദ്ദീനെ അനുസ്മരിച്ചു
Feb 11, 2025, 12:19 pm GMT+0000
More from this section
‘ പയ്യോളിയിലെ മത്സ്യമാർക്കറ്റിനോടുള്ള അവഗണന അവസാനിപ്പിക്കണം &...
Feb 11, 2025, 7:57 am GMT+0000
മേപ്പയ്യൂർ ഫെസ്റ്റിന് തിരശീല വീണു
Feb 11, 2025, 6:51 am GMT+0000
ചേമഞ്ചേരിയില്‍ രാജസ്ഥാൻ സ്വദേശികളുടെ പ്രതിമകൾ തകർത്ത നിലയിൽ
Feb 11, 2025, 5:23 am GMT+0000
കൊയിലാണ്ടിയില്‍ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക്...
Feb 11, 2025, 5:16 am GMT+0000
ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര തൈപ്പൂയ മഹോത്സവം: ആറാട്ട് ഇന്ന്
Feb 10, 2025, 5:15 pm GMT+0000
കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീ ദേവിക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്...
Feb 10, 2025, 5:07 pm GMT+0000
മേപ്പയൂർ ഫെസ്റ്റ്: മാധ്യമ പ്രവർത്തകൻ മുജീബ് കോമത്തിന് അനുമോദനം
Feb 10, 2025, 4:55 pm GMT+0000
അകലാപുഴയുടെ തീരം സുന്ദരമാക്കി ഇരിങ്ങത്ത് യുപി സ്കൂൾ വിദ്യാർത്ഥികൾ
Feb 10, 2025, 3:15 pm GMT+0000
സർവീസ് റോഡ് ഉയരുമോ താഴുമോ? തിക്കോടി പെരുമാൾ പുരത്ത് വ്യാപാരസ്ഥാപനങ്...
Feb 10, 2025, 2:55 pm GMT+0000
കൊയിലാണ്ടിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ടി.നസറുദ്ദീനെ അനുസ്...
Feb 10, 2025, 11:10 am GMT+0000
പള്ളിക്കരയിൽ ദിശ പാലിയേറ്റീവിന്റെ ലഹരിക്കെതിരെ ജനജാഗ്രതാ സദസ്സ്
Feb 9, 2025, 3:46 pm GMT+0000
മൂടാടിയിൽ ലഹരിക്കെതിരെ യൂത്ത് ലീഗിന്റെ ഷൂട്ടൗട്ടും പ്രതിജ്ഞയും
Feb 9, 2025, 3:16 pm GMT+0000
‘അധികാരികളേ നിങ്ങളാണ് പ്രതി’; പയ്യോളിയിൽ എസ്എസ്എഫിന്റെ ...
Feb 9, 2025, 3:03 pm GMT+0000
ജാതി അധിക്ഷേപത്തിനെതിരെ പയ്യോളിയിൽ പട്ടികജാതി ക്ഷേമ സമിതിയുടെ പ്രതി...
Feb 9, 2025, 2:46 pm GMT+0000
കെഎസ്എസ്പിയു പാലയാട് യൂണിറ്റ് വാർഷിക സമ്മേളനം
Feb 8, 2025, 5:30 pm GMT+0000