അയനിക്കാട് പള്ളിക്കു സമീപം കിള്ളേളത്ത് അബ്ദുൽ ഖാദർ നിര്യാതനായി

news image
Jun 27, 2023, 4:49 am GMT+0000 payyolionline.in

പയ്യോളി :  അയനിക്കാട് പള്ളിക്കു സമീപം മിനി റോഡിൽ കിള്ളേളത്ത് അബ്ദുൽ ഖാദർ (64) നിര്യാതനായി. പിതാവ് : പരേതനായ കിള്ളേളത്ത് മമ്മത് മാസ്റ്റർ. മാതാവ്: ആമീന. ഭാര്യ : സൽമ മക്കൾ : അനീസ് ,അൻസീർ, അൻസ. മരുമകൻ : ആഷിദ് (കൊല്ലം)
സഹോദരങ്ങൾ: പരേതനായ കാസിം , കുഞ്ഞിബി, മറിയം , നഫീസ , ആയിഷ , സഫിയ , റാബിയ
മയ്യത്ത് അയനിക്കാട് ഹൈദ്രൂസ് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe