കൊയിലാണ്ടി ബാർ അസോസിയേഷന്‍ കൾച്ചറൽ ഫോറത്തിന്റെയും സ്പോർട്സ്മാൻഷിപ്പിന്റെയും ഉദ്ഘാടനം ചെയ്തു

news image
Mar 28, 2024, 5:00 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൾച്ചറൽ ഫോറത്തിന്റെയും സ്പോർട്സ്മാൻഷിപ്പിന്റെയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ മാഷ് നിർവഹിച്ചു. പ്രൊഫഷണൽസിന്റെ ഇടയിൽ ക്രിയേറ്റിവിറ്റിയുടെ ആവശ്യകതയെ പറ്റി ഉദ്ഘാടന ചടങ്ങിൽ കൽപ്പറ്റ നാരായണൻ മാഷ് എടുത്തുപറയുകയുണ്ടായി.  ചടങ്ങിൽ കൊയിലാണ്ടി സബ്ജറ്റ് വിഎസ് വിശാഖ് മുൻസിഫ് രവീണ നാസ്, അഡ്വക്കേറ്റ് പി ജിതിൻ എന്നിവർ ആശംസകൾ നേർന്നു. കൾച്ചറൽ ഫോറം കൺവീനർ അഡ്വക്കേറ്റ് കെ അശോകൻ സ്വാഗതവും അഡ്വക്കേറ്റ് ജിഷ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe