പയ്യോളി : എന്‍ സി ഇ ആര് ടി പാഠപുസ്തകങ്ങൾ കാവിവത്കരിക്കുന്ന സംഘപരിവാർ അജണ്ട ചെറുക്കുക, രാജ്യത്തിൻ്റെ ചരിത്രത്തെ അപനിർമിക്കാനുള്ള ആർഎസ്എസ് അജണ്ട തിരിച്ചറിയുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി എസ് എഫ് ഐ പയ്യോളി ഏരിയ കമ്മിറ്റി ചരിത്ര സദസ്സ് സംഘടിപ്പിച്ചു. ചരിത്ര സദസ്സ് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം അഭിഷ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിഹാൽ, അവന്തിക, ദിൽജിത്ത്, അശ്വന്ത് എന്നിവർ സംസാരിച്ചു.
പയ്യോളിയില്‍ എസ് എഫ് ഐ ചരിത്ര സദസ്സ് സംഘടിപ്പിച്ചു
Apr 10, 2023, 1:08 pm GMT+0000
payyolionline.in
മുൻ മന്ത്രി വി.എസ് ശിവകുമാറിന് ഇഡി നോട്ടീസ്; 20ന് ചോദ്യം ചെയ്യലിന് ഹാജരാവണം
വധക്കേസ് പ്രതി രഞ്ജിത്തിന്റേത് കൊലപാതകം തന്നെ, ബൈക്കിൽ പോകവെ ടിപ്പർ ലോറി ഇട ..