കോഴിക്കോട്: മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മുക്കം തച്ചോട്ടിൽ ആമിനക്കുട്ടിയാണ് (78) മരിച്ചത്. വ്യാഴാഴ്ച രാവിലെ മുക്കം അഭിലാഷ് ജങ്ഷന് സമീപം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഇടിച്ചു തെറിച്ചുവീണ ആമിനക്കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
ഓട്ടോയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
Aug 28, 2026, 8:50 am GMT+0000
payyolionline.in
ട്രാൻസ്വുമൺ ദീപ്തി കല്യാണിക്കെതിരേ അധിക്ഷേപം: യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടക്കെ ..
അത്തോളി സ്വദേശിയെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി
