കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുൻവശം വൈദ്യുതി ലൈനിൽ മരകൊമ്പ് പൊട്ടിവീണു; വൈദ്യുതി മുടങ്ങി

news image
Sep 9, 2023, 10:15 am GMT+0000 payyolionline.in

കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് മുൻവശം വൈദ്യുതി ലൈനിൽ മരകൊമ്പ് പൊട്ടി വൈദ്യുതി മുടങ്ങി. 3.30 ഓടെയാണ് സംഭവം. താലൂക്ക് ആശുപത്രിയിലെ പേരാലിൻ്റെ മരകൊമ്പ് ആണ്  11 കെ.വി.ലൈനിലെക്ക് പൊട്ടിവീണത്.

കൊയിലാണ്ടി അഗ്നി രക്ഷാ വിഭാഗം സ്ഥലത്തെത്തി കെ.എസ്.ഇ.ബി. ജീവനക്കാരും സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe