അഹമ്മദാബാദ്: രാജ്യത്തെ വേദനയിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്താനായി എന്ന് റിപ്പോര്‍ട്ട്. 11A സീറ്റിൽ യാത്ര ചെയ്തിരുന്ന ആളെയാണ് ജീവനോടെ കണ്ടെത്തിയതെന്നും പരിക്കേറ്റ യുവാവ് ചികിത്സയിലാണെന്നും അഹമ്മദാബാദ് പൊലീസ് ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍എയോട് പ്രതികരിച്ചു. രമേഷ് വിശ്വാസ് കുമാർ എന്ന യുവാവാണ് 11A സീറ്റിൽ യാത്ര ചെയ്തിരുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ 242 പേരാണ് ഉണ്ടായിരുന്നത്. ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നാണ് പൊലീസ് നേരത്തെ അറിയിച്ചിരുന്നത്. 204 പേരുടെ മൃതദേഹങ്ങളാണ് അപകട മേഖലയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ക്യാബിന് ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.
- Home
- Breaking News
- അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തി ; യുവാവ് ചികിത്സയില്‍
അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തി ; യുവാവ് ചികിത്സയില്‍
Share the news :
Jun 12, 2025, 2:07 pm GMT+0000
payyolionline.in
തൊഴിലും പഠനമാകും…സ്കൂൾ തലത്തിൽ തൊഴിൽ പഠനത്തിന് പാഠപുസ്തകങ്ങൾ
വിമാന ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ ..
Related storeis
തീരവും പാർക്കുമെല്ലാം അടിപൊളിയാകും; കാപ്പാട് വികസനത്തിന് സംസ്ഥാന ബജ...
Jan 30, 2026, 5:59 am GMT+0000
കൊയിലാണ്ടി സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി അപകടം; തിക്കോടി സ്വദേശിക്ക...
Jan 14, 2026, 2:15 pm GMT+0000
കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
Dec 28, 2025, 12:06 pm GMT+0000
നടൻ ശ്രീനിവാസൻ അന്തരിച്ചു
Dec 20, 2025, 3:41 am GMT+0000
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിനു തീപിടിച്ചു
Dec 4, 2025, 1:22 am GMT+0000
കാനത്തിൽ ജമീലയ്ക്ക് വിട നൽകാനൊരുങ്ങി നാട് ; സംസ്കാരം ഇന്ന് വൈകിട്ട്...
Dec 2, 2025, 2:11 am GMT+0000
More from this section
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീപിടിത്തം
Nov 29, 2025, 4:42 am GMT+0000
കൊയിലാണ്ടിയിൽ പാർസൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം
Nov 27, 2025, 2:53 am GMT+0000
കാസർകോട് ഹനാൻ ഷായുടെ സംഗീത പരിപാടിയ്ക്കിടെ തിക്കും തിരക്കും, ലാത്തി...
Nov 24, 2025, 1:25 am GMT+0000
കൊയിലാണ്ടിയിൽ അമ്മയെ മകൻ കൊടുവാളുകൊണ്ട് ആക്രമിച്ചു
Nov 18, 2025, 2:14 am GMT+0000
വൻമരം കടപുഴകി വീണു ; ദേശീയപാതയിൽ പാലക്കുളത്ത് ഗതാഗത കുരുക്ക് ; വാഹന...
Oct 23, 2025, 3:19 pm GMT+0000
വൻമരം കടപുഴകി വീണു ; ദേശീയപാതയിൽ പാലക്കുളത്ത് ഗതാഗത കുരുക്ക് ; വാഹന...
Oct 23, 2025, 3:16 pm GMT+0000
കൊയിലാണ്ടി നമ്പ്രത്തുകരയിലെ ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയില്‍
Oct 15, 2025, 12:11 pm GMT+0000
പയ്യോളിയിൽ നിരവധിപേരെ കടിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു: ര...
Oct 9, 2025, 8:06 am GMT+0000
വടകര എടോടിയിൽ ബേക്കറിയിൽ അഗ്നിബാധ
Oct 8, 2025, 3:07 pm GMT+0000
തിക്കോടിയിൽ മാലിന്യം ഒഴുക്കിയ കണ്ടെയ്നർ ലോറി നാട്ടുകാർ തടഞ്ഞു ; ഇര...
Oct 5, 2025, 4:39 pm GMT+0000
15 കോടി രൂപ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയ...
Sep 19, 2025, 8:07 am GMT+0000
വില്ല്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു
Sep 15, 2025, 3:49 pm GMT+0000
തിക്കോടിയിൽ ഹാൻസും കൂൾ ലിപ്പുമായി യുവാവ് പിടിയിൽ
Sep 11, 2025, 2:17 pm GMT+0000
ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിന് ഇന്ന് തുടക്കം
Sep 9, 2025, 8:55 am GMT+0000
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
Sep 8, 2025, 3:17 pm GMT+0000
