പയ്യോളി: കോൺഗ്രസ് നേതാവ് പി കെ ഗംഗാധരന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശവകുടീരത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി.
കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, കെ.ടി വിനോദ്, മുജേഷ് ശാസ്ത്രി, സബീഷ് കുന്നങ്ങോത്ത്, പി.എം അഷറഫ്,’അൻവർ കിയിരിക്കണ്ടി, ഏങ്ങിലാടി അഹമ്മദ്, മായനാരി ബാലകൃഷ്ണൻ , കുറുളി പ്രമോദ്, സജീഷ് കോമത്ത്, വി.പി സുരേഷ് എന്നിവർ സംബന്ധിച്ചു.