പയ്യോളി: പള്ളിക്കര താഴെ ഇല്ലത്ത് കുഞ്ഞിരാമൻ നായർ(77 ) അന്തരിച്ചു. ഭാര്യ : ശാന്ത. മക്കൾ: പ്രശാന്ത്( വാട്ടർ അതോറിറ്റി കൊയിലാണ്ടി), പരേതനായ സന്തോഷ്(ഇന്ത്യൻ ആർമി). മരുമക്കൾ: സിന്ധു, രജനി.
പള്ളിക്കര താഴെ ഇല്ലത്ത് കുഞ്ഞിരാമൻ നായർ അന്തരിച്ചു
May 17, 2023, 3:07 pm GMT+0000
payyolionline.in
‘അവൾ ആത്മഹത്യ ചെയ്യില്ല, അവിഹിത ബന്ധം ചോദ്യം ചെയ്തിരുന്നു’; തിരുവ ..
കർണാടക മുഖ്യമന്ത്രി: വീണ്ടും ചർച്ച, പാട്ടീലും കെസിയും ശ്രീനിവാസും സുർജെവാലയും ..