കൊച്ചി: എറണാകുളം കൊച്ചിയിൽ യുവാവിനെ നാട്ടുകാർ മർദ്ദിച്ചതായി പരാതി.
കൊല്ലം സ്വദേശിയായ അരുണിനാണ് മർദ്ദനമേറ്റത്. പെൺ സുഹൃത്തിനെ ഹോസ്റ്റലിലാക്കാൻ എത്തിയപ്പോഴുണ്ടായ തർക്കത്തെ തുടർന്ന് മർദ്ദിച്ചു എന്നാണ് പരാതി. തിങ്കളാഴ്ച രാത്രി അഞ്ചുമന ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. യുവാവ് എളമക്കര പൊലീസിൽ പരാതി