പേരാമ്പ്ര: ചെമ്പ്ര മുക്കള്ളിൽ പുഴയിൽ സ്ത്രീയുടെ ജഢംകണ്ടെത്തി . ഇന്നു ഉച്ചക്ക് പന്ത്രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. പേരാമ്പ്ര നിയോജക മണ്ഡലത്തിൽ പെട്ട കൂത്താളി ചക്കിട്ടപാറ പഞ്ചായത്തു ഭാഗങ്ങൾ ഉൾപ്പെടുന്ന പുഴ ഭാഗത്താണു സംഭവം. പോലീസും നാട്ടുകാരും സ്ഥലത്തുണ്ട്.