കൊച്ചി ∙ വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിനിടെ സംഘർഷം ഉണ്ടായ സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി. വിഴിഞ്ഞം സ്വദേശിയായ മുൻ ഡിവൈഎസ്പി നൽകിയ ഹർജിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സംഭവത്തിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും നിലവിൽ എൻഐഎ അന്വേഷണം വേണ്ടെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് കോടതി നടപടി. പ്രദേശത്തു വൻ തോതിലുള്ള അക്രമമാണ് ഉടലെടുത്തതെന്നും അതിനു പിന്നിൽ വ്യക്തമായ ഗൂഢാലോചന ഉള്ളതിനാൽ എൻഐഎ അന്വേഷണം വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. പ്രതികളെ കണ്ടെത്തണം, ക്രമസമാധാനത്തിനു കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര സേനയുടെയും സഹായം തേടണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർജി. പൊലീസ് സറ്റേഷൻ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
- Home
- Latest News
- വിഴിഞ്ഞം സമരം: എൻഐഎ അന്വേഷണം വേണമെന്ന ഹർജി തള്ളി ഹൈക്കോടതി
വിഴിഞ്ഞം സമരം: എൻഐഎ അന്വേഷണം വേണമെന്ന ഹർജി തള്ളി ഹൈക്കോടതി
Share the news :
Dec 5, 2022, 10:16 am GMT+0000
payyolionline.in
അഭിനയമോഹം നൽകി യുവതികളെ ലൈംഗികവൃത്തിയിലേക്കു തള്ളിവിട്ടു; മലയാളി പിടിയിൽ
വഞ്ചിയൂർ വിഷ്ണു കൊലപാതകം: പ്രതികളെ വിട്ടയച്ച നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ ..
Related storeis
‘സ്കൂട്ടറിൽ നിന്ന് വലിച്ചു താഴെയിട്ടു, കൈ പിടിച്ചു തിരിച്ചു...
May 7, 2024, 11:44 am GMT+0000
താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകിയത് എന്തിന്...
May 7, 2024, 11:29 am GMT+0000
മലപ്പുറമടക്കം 3 ജില്ലകളിൽ ‘വെസ്റ്റ് നൈല്‍’ പനി; ജപ്പാൻ ...
May 7, 2024, 11:01 am GMT+0000
തിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്...
May 7, 2024, 10:57 am GMT+0000
നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് തട്ടിപ്പ്: സ്ഥാപന ഉടമയും കുട...
May 7, 2024, 9:56 am GMT+0000
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
May 7, 2024, 8:39 am GMT+0000
More from this section
പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം...
May 7, 2024, 8:32 am GMT+0000
കാസർകോട് മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് 3 മരണം
May 7, 2024, 8:23 am GMT+0000
സുധാകരന്റെ കടുത്ത സമ്മർദം ഫലം കണ്ടു; കെപിസിസി പ്രസിഡന്റായി നാളെ ചു...
May 7, 2024, 7:45 am GMT+0000
ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗികാതിക്രമ ആരോപണം; ; ജീവനക്കാര്‍ക്കെത...
May 7, 2024, 7:11 am GMT+0000
കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; രോഗം സ്ഥിരീകരിച്ചത് 10 പേര്ക...
May 7, 2024, 6:06 am GMT+0000
പാലക്കാട് മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ: 3000 കോഴിക്കുഞ്ഞുങ്ങ...
May 7, 2024, 5:45 am GMT+0000
മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിങ് ആരംഭിച്ചു
May 7, 2024, 5:41 am GMT+0000
ദില്ലിയില്‍ ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ...
May 7, 2024, 5:04 am GMT+0000
മലപ്പുറത്ത് ഐഫോൺ ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് സാംസങ്, ഫോൺ വിലയും ഒരു ...
May 7, 2024, 4:32 am GMT+0000
എഫ്ഐആറില്‍ ഗുരുതര ആരോപണം; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്...
May 7, 2024, 4:28 am GMT+0000
അതിവേഗത്തിൽ എസ്എസ്എൽസി പരീക്ഷാഫലം എത്തുന്നു! പ്രഖ്യാപനം നാളെ
May 7, 2024, 4:25 am GMT+0000
കേരളത്തിന് ആശ്വാസമായി മഴയെത്തും; അഞ്ച് ദിവസങ്ങളില്‍ മഴ സാധ്യതയെന്ന്...
May 7, 2024, 4:22 am GMT+0000
നായ കുറുകെ ചാടി സ്കൂട്ടർ അപകടം: പത്തനംതിട്ടയില്‍ യുവാവിന് ദാരുണാന്ത്യം
May 7, 2024, 4:19 am GMT+0000
കോഴിക്കോട്ടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു;10 പേർക്...
May 7, 2024, 4:10 am GMT+0000
പാലക്കാട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ വനം വ...
May 7, 2024, 3:56 am GMT+0000