വേദാന്തം ബിരുദത്തിൽ റാങ്ക് നേടിയ നന്ദ മനോജിനെ പയ്യോളിയിൽ ബി.ജെപി ആദരിച്ചു

news image
Aug 11, 2025, 2:57 pm GMT+0000 payyolionline.in

പയ്യോളി: കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്ന് വേദാന്തം ബിരുദത്തിൽ അഞ്ചാം റാങ്ക് നേടിയ നന്ദ മനോജിനെ ബി.ജെപി നോർത്ത് ജില്ലാ പ്രസിഡൻ്റ്  സി ആർ പ്രഫുൽ കൃഷ്ണ ആദരിച്ചു. ചടങ്ങിൽ ജില്ലാ വൈ: പ്രസിഡൻ്റ്  ടിപി രാജേഷ് മാസ്റ്റർ മണ്ഡലം ഭാരവാഹികളായ സ്മിനു രാജ, ശ്രീപേഷ് ‘ ബാബുരാജ് എന്നിവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe