കൊയിലാണ്ടി: കാപ്പാട് സാമൂഹിക പ്രവർത്തകനും പൂക്കാട് പരീക്കണ്ടി ട്രേഡേഴ്സ് ഉടമ പി ‘പി , ഹൗസിൽ മുഹമ്മദ് കോയ (77) നിര്യാതനായി. ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ്, നിബ്രാസുൽ ഇ സ്ലാം കമ്മിറ്റിജനറൽ സെക്രെട്ടറി, ക്രസെന്റ് എഡ്യൂക്കേഷൻ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ, കണ്ണൻ കടവ് കാപ്പാട് റോഡ് സംരക്ഷണ
സമിതി കൺവീനർ എന്നി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: മടാക്കര വളപ്പിൽ ജമീല. മക്കൾ: നുജ്ഉം. ജാസി, ബിജിഷ, സുർമി. മരുമക്കൾ: നൗഷാദ് (മാത്തോട്ടം. ), ഫഹദ്
(കുറ്റി ച്ചിറ ), ഫഹദ്(പാവണ്ടൂർ), അസ്മിന (ചെറു കുളം). നിസ്കാരം ശനിയാഴ്ച രാവിലെ 8മണിക്ക് കണ്ണൻ കടവ് കമ്പായത്തിൽ ജുമാ മസ്ജിദ്