കൊയിലാണ്ടി: കൊയിലാണ്ടിയിൽ ക്ഷേത്രത്തിലും വീട്ടിലും, മോഷണം. കൊരയങ്ങാട് തെരുവിലെ ഭഗവതി ക്ഷേത്രത്തിനു പിറകിൽ പൂളക്കണ്ടി രാധാകൃഷ്ണൻ്റെ വീട്ടിലും കൊരയങ്ങാട് ഗണപതി ക്ഷേത്രത്തിലും ഭഗവതിക്ഷേത്രത്തിലുമാണ് മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തകർത്ത് പണം മോഷ്ടിച്ചിട്ടുണ്ട്.രാധാകൃഷ്ണൻ്റെ വീട്ടിലെ മുൻ വാതിൽ തകർത്ത് അകത്ത് കയറി അലമാര തകർത്തിട്ടുണ്ട്. കൊയിലാണ്ടി പോലീസ് എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്
- Home
- നാട്ടുവാര്‍ത്ത
- കൊയിലാണ്ടിയിൽ ക്ഷേത്രത്തിലും വീട്ടിലും മോഷണം
കൊയിലാണ്ടിയിൽ ക്ഷേത്രത്തിലും വീട്ടിലും മോഷണം
Share the news :
Jan 13, 2023, 3:25 am GMT+0000
payyolionline.in
കൂടത്തായി റോയ് വധക്കേസ്: കുറ്റപത്രം വായിച്ചുകേട്ടു; മാധ്യമങ്ങളോട് തട്ടിക്കയറി ..
ബസ്മതി അരിയിൽ കൃത്രിമ ഗന്ധം, നിറം വിലക്കി
Related storeis
മേലൂർ കാരുണ്യാ റെസിഡൻസ് അസോസിയേഷന്റെ ഒൻപതാം വാർഷികാഘോഷവും കുടുംബസം...
May 6, 2024, 11:13 am GMT+0000
പുതുപ്പണത്ത് മീത്തലെ മലയിൽ കുഞ്ഞാമി നിര്യാതയായി
May 6, 2024, 10:25 am GMT+0000
പയ്യോളിയില്‍ മുസ്ലിം ലീഗ് വൈദ്യുതി ഓഫീസ് മാർച്ച് നടത്തി
May 6, 2024, 10:17 am GMT+0000
എസ്. ടി. യു പയ്യോളിയില്‍ 67 മത് സ്ഥാപക ദിനാഘോഷം നടത്തി
May 6, 2024, 7:18 am GMT+0000
പയ്യോളി ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനക്ക് പുതിയ ഭാരവാഹികൾ; ടി. ഖ...
May 6, 2024, 7:02 am GMT+0000
പയ്യോളിയില്‍ ജെ.സി.ഐ പുതിയനിരത്തിൻ്റെ കീഴിൽ ജൂനിയർ ജെ.സി വിംഗ് രൂപീ...
May 3, 2024, 10:27 am GMT+0000
More from this section
പള്ളിക്കര കുറ്റിയിൽ ജാനകി അമ്മ അന്തരിച്ചു
May 3, 2024, 7:07 am GMT+0000
കേരള എക്സ് സർവീസസ് ലീഗ് മുച്ചുകുന്ന് യൂണിറ്റിന്റെ വാർഷികവും കുടുംബ...
May 2, 2024, 11:59 am GMT+0000
വിവേകാനന്ദ സേവാ സമിതി കേളോത്ത് രാഹുലിന്റെ നിര്യാണത്തിൽ അനുശോചിച്ചു
May 2, 2024, 11:33 am GMT+0000
തുറയൂരില്‍ ചരിത്രം സൃഷ്ടിച്ച് ചരിച്ചിൽ പള്ളിക്കൽ കുടുംബസംഗമം
May 2, 2024, 9:36 am GMT+0000
പാലക്കുളത്ത് നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറിയിടിച്ച് 2 വയസുകാര...
May 2, 2024, 7:50 am GMT+0000
കീഴൂർ ശിവക്ഷേത്രത്തിൽ വലിയ കളംപാട്ട് ഉത്സവം മെയ് അഞ്ചിന്
May 2, 2024, 7:02 am GMT+0000
പയ്യോളിയില്‍ പുസ്തക ചർച്ച സംഘടിപ്പിച്ചു
May 2, 2024, 5:55 am GMT+0000
‘മോദി സർക്കാർ തൊഴിൽ നിയമങ്ങളെല്ലാം പൊളിച്ചെഴുതുന്നു’- ക...
May 2, 2024, 5:13 am GMT+0000
കൊയിലാണ്ടിയില്‍ കിണറ്റിൽ വീണ സ്ത്രീയ്ക്ക് അഗ്നി രക്ഷാ സേനയും നാട്ടു...
May 2, 2024, 4:52 am GMT+0000
കാട്ടില പീടികയിൽ തൊണ്ടിയിൽ താഴ നഫീസ അന്തരിച്ചു
May 1, 2024, 9:59 am GMT+0000
ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി മൂന്നര കോടിയിലേക്ക്
May 1, 2024, 4:55 am GMT+0000
സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റി കുറുവങ്ങാട് ജവാൻ രഞ്ജിത്ത് അനുസ്മരണ...
May 1, 2024, 4:42 am GMT+0000
മൂരാട് കമ്മനത്തായ നാരായണൻ നായർ നിര്യാതനായി
Apr 30, 2024, 10:21 am GMT+0000
പയ്യോളി പാണ്ടികശാല വളപ്പിൽ ഗംഗാധരൻ അന്തരിച്ചു
Apr 30, 2024, 10:16 am GMT+0000
റോഡരികിൽ ഹോട്ടൽ മാലിന്യം തള്ളി: അരലക്ഷം രൂപ പിഴ ഈടാക്കി പയ്യോളി നഗരസഭ
Apr 30, 2024, 5:23 am GMT+0000