പയ്യോളി : കെ.എൻ.എമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈദ് ഗാഹ് പയ്യോളി ഹൈസ്കൂള്‍ ഗ്രൌണ്ടില് നടക്കും. പെരുന്നാൾ ദിവസം രാവിലെ 7.15-ന് നടക്കുന്ന നമസ്കാരത്തിനു അഹമ്മദ് അനസ് മൌലവി നേതൃത്വം വഹിക്കും. കീഴൂര്‍ ചൊവ്വ വയലില്‍ നടക്കുന്ന ഹിറാ ഈദ് ഗാഹ് 7 മണിക്ക് ആരംഭിക്കും. എം എംമുഹിയുദ്ദീന് ചടങ്ങിന് നേതൃത്വം നല്‍കും.
ഈദ് ഗാഹ്
കെ.എൻ.എം. ഈദ് ഗാഹ് നന്തിബസാർ – ഷഫീഖ് അൻസാരി – 7.30
പുറക്കാട് മിനി സ്റ്റേഡിയം : ഹബീബ് മസ്ഊദ് – 7.30
പെരുന്നാൾ നമസ്കാരം
തിക്കോടി കോടിക്കൽ ജുമാ മസ്ജിദ് : വി.കെ.യൂസഫ് ദാരിമി – 8 മണി
തിക്കോടി കോടിക്കൽ മദറസ മസ്ജിദ് : ഉണ്ണിൻ കുട്ടി മുസ ല്യാർ – 8 മണി
വൻമുകം കുതിരോടി സിദ്ദീഖ് മസ്ജിദ് : റമീസ് ഹൈത്തമി – 8 മണി
അറഫ മസ്ജിദ് : ശുഹൈബ് അസ്ഹരി – 8 മണി
കുഞ്ഞാലിൽ താഴ ഹസ്സൻ മസ്ജിദ് : അഷ്ക്കർ – 8.15
പാലൂർ ജമാ മസ്ജിദ് : ജലീൽ സഖാഫി – 8 മണി
കടലൂർ ജുമാമസ്ജിദ് – മുഹമ്മദലി ദാരിമി ശ്രീകണ്ഠപുരം – 7 മണി