കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്കൂളിലേക്ക് ഫുട്ബോൾ സംഭാവന നൽകി

news image
Jan 31, 2023, 3:06 pm GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി ജി വി എച്ച് എസ് എസ് സ്കൂളിലെ ഫുട്ബോൾ ക്യാമ്പിലേക്ക് ആറാം ക്ലാസ്സിലെ പ്രണവ് ന്റെ രക്ഷിതാക്കൾ ആയ വിദ്യ പ്രവീൺ  ഫുട്ബോൾ സംഭാവന നൽകി.

ചടങ്ങിൽ എച്ച് എം അജിത കുമാരി, ടി, ഷജിത. ടി, എന്നിവർ ഫുട്ബോൾ ഏറ്റുവാങ്ങി. പി ടി എ ഭാരവാഹികൾ ആയ പ്രവീൺ കെ, ഉണ്ണികൃഷ്ണൻ, പി, വിപിൻ ദാസ്കെ  കെ, ശ്രീലാൽ പെരുവട്ടൂർ, കൊച്ച് മാരായ ശ്രീജിത്ത്‌ സ്പീഡ്, നന്ദൻ പേരാമ്പ്ര, എന്നിവർആശംസനേർന്നു സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe