നന്തി ബസാർ: ജൂലൈ 30 ലെ ഭാഷാ സമര പോരാട്ടത്തിൽ ഇതിഹാസങ്ങൾ എഴുതിച്ചേർത്ത് ധീര രക്തസാക്ഷികളായ മജീദ്,റഹ്മാൻ,കുഞ്ഞിപ്പമാരുടെ സ്മരണകളുമായി മുസ്ലിം ലീഗ് മുചുകുന്ന് നോർത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ ഭാഷ സമര അനുസ്മരണം നടത്തി. വർഷങ്ങൾ പിന്നിട്ടിട്ടും ഒരോ പാർട്ടി പ്രവർത്തകന്റെയും ജ്വലിക്കുന്ന ഓർമ്മകളാണ് ഭാഷസമരമെന്നും സമുദായത്തിന് വേണ്ടി ജീവൻപകുത്ത് നൽകിയവരാണ് മജീദും റഹ്മാനും കുഞ്ഞിപ്പയെന്നും മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ സുബൈർ പറഞ്ഞു. മുചുകുന്ന് നോർത്ത് ശാഖ സംഘടിപ്പിച്ച ഭാഷ സമര അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാലിം വരിക്കോളി അധ്യക്ഷത വഹിച്ചു. അസിസ് തിരുവള്ളൂർ, ഫാസിൽ നടേരി,പി.കെ മുഹമ്മദലി, റഹ്മാൻ തടത്തിൽ,കുഞ്ഞിമൂസ , തടത്തിൽ അസീസ് പ്രസംഗിച്ചു. ജംഷീർ സ്വാഗതവും ഫർഹാൻ നന്ദിയും പറഞ്ഞു
- Home
- നാട്ടുവാര്‍ത്ത
- ഭാഷ സമര പോരാട്ട വീര്യം ഇന്നും ജ്വലിച്ച് നിൽക്കുന്നു – മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈർ
ഭാഷ സമര പോരാട്ട വീര്യം ഇന്നും ജ്വലിച്ച് നിൽക്കുന്നു – മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈർ
Share the news :
Jul 31, 2023, 10:50 am GMT+0000
payyolionline.in
പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പോലീസ് സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധമിരമ ..
ബ്യൂട്ടീഷ്യന്റ മുഖത്ത് മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച യ ..
Related storeis
തിക്കോടിയിൽ നേതാജി ഗ്രന്ഥാലയത്തിൻ്റെ ‘പാട്ടുകൂട്ടം’ ഉദ...
Jan 9, 2025, 2:00 pm GMT+0000
ഓട്ടോ ഹാൾട്ടിങ് പെർമിറ്റിന് അനുമതി ആവശ്യപ്പെട്ട് പയ്യോളി നഗരസഭക്ക്...
Jan 9, 2025, 8:01 am GMT+0000
നാടിനും ജനതയ്ക്കും വേണ്ടിയുള്ള പ്രവർത്തനമാണ് രാഷ്ട്രീയമെന്ന് രേഖപ്പ...
Jan 8, 2025, 5:15 pm GMT+0000
കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം; ബ്രോഷർ പ്...
Jan 8, 2025, 5:03 pm GMT+0000
തിക്കോടിയിൽ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
Jan 8, 2025, 4:57 pm GMT+0000
തിക്കോടിയിൽ തണൽ പയ്യോളിയുടെയും കോസ്റ്റൽ പോലീസിന്റെയും വൃക്ക രോഗനിർണ...
Jan 8, 2025, 4:46 pm GMT+0000
More from this section
പയ്യോളി നഗരസഭ ഡിവിഷൻ 26 വാർഡ് സഭ ഉദ്ഘാടനം ചെയ്തു
Jan 8, 2025, 7:01 am GMT+0000
മേപ്പയ്യൂരില്‍ മുസ്ലിം ലീഗ് സമ്മേളനവും എ.വി അബ്ദുറഹിമാൻ ഹാജി അനുസ...
Jan 8, 2025, 6:27 am GMT+0000
പയ്യോളിയിൽ ലിങ്ക് റോഡ് നിർമ്മിക്കണം: പിഡിപി പയ്യോളി കമ്മിറ്റി
Jan 7, 2025, 5:53 pm GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: പാലക്കാട് റെയിൽവെ ഡിവിഷൻ ഓഫി...
Jan 7, 2025, 3:14 pm GMT+0000
‘മലിനജലം ജനവാസ മേഖലയിലൂടെ ഒഴുക്കി വിടില്ലെന്ന് പയ്യോളി നഗരസഭയ...
Jan 7, 2025, 3:03 pm GMT+0000
വൈത്തിരിയിലെ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊയിലാണ്ടി കാവും...
Jan 7, 2025, 2:38 pm GMT+0000
പയ്യോളിയെ മാലിന്യ വലിച്ചെറിയൽ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു
Jan 7, 2025, 8:29 am GMT+0000
സര്‍ഗാലയ കരകൗശല മേളയിൽ മികച്ച റിപ്പോർട്ടിങിന് ‘മാതൃഭൂമി’...
Jan 7, 2025, 5:56 am GMT+0000
അജ്മീർ നേർച്ച ഇന്ന് പയ്യോളിയിൽ
Jan 7, 2025, 4:38 am GMT+0000
പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്ര വൈകുണ്ഠ ഏകാദശി മഹോത്സവം ജനുവരി 10 മു...
Jan 7, 2025, 3:47 am GMT+0000
പയ്യോളി എൻഎച്ച്- രയരോത്ത് റോഡ് നാടിന് സമർപ്പിച്ചു
Jan 6, 2025, 4:55 pm GMT+0000
ബാലുശ്ശേരിയിൽ വീട്ടുമുറ്റത്തെ കഞ്ചാവ് കൃഷി: പ്രതിയെ വെറുതെ വിട്ടു
Jan 6, 2025, 1:06 pm GMT+0000
പയ്യോളിയിലെ ദേശീയപാത വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു: ക്രോസ് ...
Jan 6, 2025, 12:18 pm GMT+0000
പയ്യോളിയിൽ ചന്ദനത്തിരി കത്തിക്കുന്നതിനിടെ 72 കാരൻ തീ പൊള്ളലേറ്റ് മര...
Jan 6, 2025, 11:42 am GMT+0000
കൊയിലാണ്ടിയില്‍ ഓട്ടോ കോ-ഓഡിനേഷൻ കമ്മറ്റി ആർ.ടി ഓഫീസിലേക്ക് മാർച്ച...
Jan 6, 2025, 11:05 am GMT+0000