ചാണ്ടി ഉമ്മന്റെ വിജയം ; കൊയിലാണ്ടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി

news image
Sep 8, 2023, 7:36 am GMT+0000 payyolionline.in

കൊയിലണ്ടി:  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ   വിജയിച്ച ചാണ്ടി ഉമ്മന് അഭിവാദ്യമർപ്പിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി.   കെ.പി.സി.സി മെമ്പർ പി. രത്നവല്ലി , ബ്ലേക്ക് പ്രസിഡന്റ് മുരളി തോറോത്ത്,   രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ, കെ.പി. വിനോദ് കുമാർ, അരൂൺ മണമൽ , ശ്രീജാറാണി, കെ.വി.റീന, വി.കെ.ശേഭ, ഡാലിഷ, ബാബു മണമൽ , തൻഹിർ കൊല്ലം, രാമൻ ചെറുവക്കാട്, അൻസാർ കൊല്ലം എന്നിവർ പ്രകടനത്തിന്  നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe