കൊയിലാണ്ടി: തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. പുളിയഞ്ചേരി കുന്നുമ്മൽ താഴെ സതീശൻ (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ കൊല്ലം യു.പി.സ്കൂളിനു സമീപത്തായിരുന്നു അപകടം. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ: ജിഷ. മകൻ: സായി കൃഷ്ണ.
കൊയിലാണ്ടിയില്‍ തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു
Aug 28, 2024, 4:38 am GMT+0000
payyolionline.in
ഷിരൂർ ദൗത്യം; പുഴയിലെ ഒഴുക്ക് കുറഞ്ഞതിനാൽ തെരച്ചിൽ തുടരണം, ബന്ധുക്കൾ ഇന്ന് കർ ..
കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ എസ്.എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖർ ഇന്ന് ചുമതലയേറ് ..