ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന് നടത്തുന്നത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു. പാകിസ്താന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്താന്റെ രണ്ട് ജെ എസ് 17 വിമാനങ്ങളും തകര്‍ത്തു. പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നു.
- Home
- Latest News
- യുദ്ധവിമാനങ്ങളുമായി പാക് ആക്രമണം, തിരിച്ചടിച്ച് ഇന്ത്യ
യുദ്ധവിമാനങ്ങളുമായി പാക് ആക്രമണം, തിരിച്ചടിച്ച് ഇന്ത്യ
Share the news :

May 8, 2025, 4:48 pm GMT+0000
payyolionline.in
മോദി സർക്കാരിന്റെ തൊഴിലാളി – കർഷക വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പണിമുട ..
ജമ്മുവില്‍ പാക് പ്രകോപനം ; ജാഗ്രതാ നിര്‍ദേശം , ധരംശാലയില്‍ ഇപ്പോൾ നടന്നുവന് ..
Related storeis
‘നിയമലംഘനം നടത്തുന്ന ബസുകള്‍ക്ക് കനത്ത പിഴ ചുമത്തണം’; ക...
Aug 8, 2025, 4:27 pm GMT+0000
4 സർവീസുകൾ, 20 സ്റ്റോപ്പുകളുമായി കേരളത്തിന് സ്പെഷ്യൽ ട്രെയിൻ; സ്വാത...
Aug 8, 2025, 4:12 pm GMT+0000
സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കും: കുട്ടികളുടെ സംരക്ഷണത്തിന് പ്ര...
Aug 8, 2025, 3:53 pm GMT+0000
ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു
Aug 8, 2025, 3:47 pm GMT+0000
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടൽ ഉടമക്ക് ദാരുണാന്ത്യം
Aug 8, 2025, 3:31 pm GMT+0000
തേങ്ങ എടുക്കാൻ പറമ്പിലേക്ക് ഇറങ്ങി; പൊട്ടിവീണ വൈദ്യുതി കമ്പിയില്നി...
Aug 8, 2025, 2:34 pm GMT+0000
More from this section
32 ബ്രാന്‍ഡുകളുടെ 288 നിത്യോപയോഗ സാധനങ്ങള്‍ ഓഫറില്‍; ഭക്ഷ്യക്കിറ്റ...
Aug 8, 2025, 1:33 pm GMT+0000
വൈദ്യുതി സബ്സിഡി ഇല്ലാതായേക്കും; 65 ലക്ഷം കുടുംബങ്ങളെ ബാധിക്കും
Aug 7, 2025, 3:07 pm GMT+0000
കൊച്ചി മെട്രോ ലൈനില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു
Aug 7, 2025, 1:44 pm GMT+0000
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു
Aug 7, 2025, 1:40 pm GMT+0000
പാപ്പിനിശേരിയില്‍ പതിനേഴുകാരിയായ ഭാര്യ പ്രസവിച്ചു; 34കാരനായ ഭര്‍ത്ത...
Aug 7, 2025, 12:35 pm GMT+0000
ചേട്ടാ എന്ന് വിളിച്ചില്ല; കോട്ടയത്ത് പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വി...
Aug 7, 2025, 12:29 pm GMT+0000
ഇന്ത്യക്ക് പകരംതീരുവ 50 ശതമാനമാക്കി ഉയർത്തി; ഉത്തരവിൽ ഒപ്പുവെച്ച് ട...
Aug 7, 2025, 12:23 pm GMT+0000
സ്കൂളിൽ നിന്ന് കിട്ടിയ കരാട്ടെ പരിശീലനം തുണയായി; മലപ്പുറത്ത് പീഡനശ...
Aug 7, 2025, 12:17 pm GMT+0000
ബാര്‍ബര്‍ ഷോപ്പിന്റെ മറവില്‍ മദ്യവില്‍പ്പന; വടകരയില്‍ ഒരാൾ പിടിയിൽ
Aug 7, 2025, 6:13 am GMT+0000
അനധികൃതമായി സേവനത്തിൽ നിന്ന് വിട്ടുനിന്ന 51 ഡോക്ടർമാരെ സർവീസിൽ നിന്...
Aug 6, 2025, 3:41 pm GMT+0000
ഇരുവഴിഞ്ഞിപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്...
Aug 6, 2025, 3:24 pm GMT+0000
‘രാജാവിന് എന്ത് ക്യൂ’; പണിപാളി, റീല്‍സിന് റീല്‍സിലൂടെ തന്...
Aug 6, 2025, 3:13 pm GMT+0000
ഇൻഷുറൻസ് ഇല്ലേ? വാഹനം റോഡിലിറക്കിയാൽ അഞ്ചിരട്ടി വരെ പിഴ, ഗതാഗത മന്ത...
Aug 6, 2025, 2:43 pm GMT+0000
തദ്ദേശ വോട്ടർ പട്ടിക: പേര് ചേർക്കാൻ അപേക്ഷിച്ചത് 19.95 ലക്ഷം പേർ
Aug 6, 2025, 1:59 pm GMT+0000
ലഹരിക്കേസിൽ പിടികൂടി, സ്റ്റേഷനിലെത്തിയതിനു പിന്നാലെ ഇറങ്ങിയോടി പ്രത...
Aug 6, 2025, 12:19 pm GMT+0000