ഇരിങ്ങൽ മണിദീപം വീട്ടിൽ ബേബി ജനാർദ്ദനൻ അന്തരിച്ചു

news image
Sep 20, 2025, 4:58 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ മണിദീപം വീട്ടിൽ ബേബി ജനാർദ്ദനൻ (75) അന്തരിച്ചു. ഭർത്താവ്: ജനാർദ്ദനൻ (റിട്ട  പ്രോഗ്രാം ഓഫീസർ ആരോഗ്യ വകുപ്പ് തിരുവനന്തപുരം).  മക്കൾ: ഷാജി, ഷജന, ഷംന. മരുമക്കൾ: സിന്ധു വടകര, ജയശങ്കർ തലക്കുളത്തൂർ, സത്യനാഥൻ മുക്കാളി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe