നന്തി : നമ്പാലന്റവിട ശ്രീഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറു വശം കോടിയോട്ട് വയൽകുനി സൗമിനി അന്തരിച്ചു ( 75 ).
ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ:സുരേഷ്,സുനിൽ.
മരുമക്കൾ:ഷൈമ, നിഷ. സഹോദരങ്ങൾ:ശിവാനന്ദൻ, ലക്ഷ്മണൻ,സരോജിനി, ശാരദ, ശകുന്തള, പരേതനായ ചെക്കോട്ടി.