പെരുമാൾപുരം കളത്തിൽ നാരായണി നിര്യാതയായി

news image
Nov 16, 2025, 6:44 am GMT+0000 payyolionline.in

പയ്യോളി: പെരുമാൾപുരം കളത്തിൽ നാരായണി (78) നിര്യാതയായി.ഭർത്താവ് :പരേതനായ നാരായണൻ മക്കൾ: സുരേഷ് ,ദിനേഷ്‌ കുമാർ (ഗവ: കോളേജ് മടപ്പള്ളി) സഹോദരങ്ങൾ: പരേതയായ ജാനു, കൃഷ്ണൻ, കേളപ്പൻ മരുമകൾ:സൗമ്യദിനേഷ്‌.സംസ്കാരം ഉച്ചയ്ക്ക് 1 മണിയ്ക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe